E-CONTENT

 * വ്യത്യാസത്തിൻ്റെ വർഗ്ഗം

* ആമുഖം

പുഞ്ചിരിച്ച മുഖവുമായി അധ്യാപിക ക്ലാസിലേക്ക് കടന്നുവരുന്നു, അഭിസംബോധന ചെയ്തതിനുശേഷം കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തുന്നു തടസ്സം ഒരു സംഭവം പറയുന്നു.

 ഒരു ദിവസം ടീച്ചറിൻ്റെ അമ്മ വീട്ടിലേക്ക് ഒരു കേക്ക് വാങ്ങി.അതിൽ ചെറിയ ഒരു കഷണം അമ്മയ്ക്ക് കൊടുത്തു. ബാക്കിയുള്ള കഷണം ഞാനും അനിയത്തിയും പങ്കിടുന്ന നേരത്തെ കണക്കായ ടീച്ചറിൻ്റെ അമ്മ പറഞ്ഞു ഈ ആകൃതിയെ ഒരു ചതുരം ആക്കി അതിൻ്റെ പരപ്പളവ് ബീജഗണിതത്തിൽ പറഞ്ഞാൽ വേറെ ഒരു കേക്കും കൂടെ വേടിച്ച് തരാമെന്ന്. ടീച്ചർ എങ്ങനെയാണ് ഉത്തരം കണ്ടുപിടിച്ചതെന്ന് നിങ്ങൾക്കറിയേണ്ടേ?

*ലക്ഷ്യം

ഈ പാഠം പഠിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥി

1. രണ്ട് അതിസംഖ്യകളുടെ തുകയുടെയും വ്യത്യാസത്തിൻ്റെയും ഗുണനഫലം അവയുടെ വർഗ്ഗങ്ങളുടെ വ്യത്യാസത്തിന് തുല്യമാണ് എന്ന് മനസ്സിലാക്കുന്നു.

2. രണ്ട് അതിസംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം അവയുടെ തുകയുടെയും വ്യത്യാസത്തിൻ്റെയും ഗുണനഫലത്തിന് തുല്യമാണെന്ന് മനസ്സിലാക്കുന്നു.

* വിഷയം മാപ്പിംഗ്

വീഡിയോ 1

അസൈൻമെൻ്റ് 1

വീഡിയോ 2

Assignment 2

വീഡിയോ 3

https://youtu.be/_DuEWRYommM?si=YmCwjdIjeoBKmKHW


Comments

Popular posts from this blog